Saturday, January 9, 2021

സ്വാതന്ത്ര്യ സമരചരിത്രം Online Quiz Competition || Freedom Quiz || Quriosity-4 || Future College



ഉത്തരങ്ങൾ എഴുതുവാനായി
ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/BMBbUzz3zqjGKE9B6



നിബന്ധനകൾ

1.ഏതു പ്രായക്കാർക്കും പങ്കെടുക്കാം.
2.14/08/2020 രാത്രി 7 മണി മുതൽ 15/08/2020 രാത്രി 7 മണി വരെ വിഡിയോയ്ക്ക് താഴെ ഡിസ്‌ക്രിപ്‌ഷനിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഉത്തരങ്ങൾ സമർപ്പിക്കാം.
3.ആകെ 20 ചോദ്യങ്ങൾ 20 മാർക്ക്‌.
4.ഏറ്റവും കൂടുതൽ ശരിയുത്തരം നൽകുന്ന 2 പേർക്ക് ഗാന്ധിജിയുടെ ആത്മകഥയും ഇയർബുക്കും സമ്മാനം.സ്റ്റുഡന്റസ് പോലീസ് കേഡറ്റിൽ നിന്നും കൂടുതൽ മാർക്ക്‌ നേടുന്ന രണ്ട് വിദ്യാർത്ഥികൾക്കും ഇതേ സമ്മാനങ്ങൾ നൽകും.കൂടാതെ 5 പേർക്ക് പ്രോത്സാഹന സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ.
5.കൂടുതൽ പേർക്ക് ഒരേ മാർക്ക്‌ ലഭിച്ചാൽ ആദ്യം ഉത്തരം സമർപ്പിക്കുന്നവർക്കായിരിക്കും സമ്മാനം.
6.ചില ചോദ്യങ്ങൾക്ക് രണ്ട് ഉത്തരങ്ങൾ ഉണ്ടാകും. അപ്പോൾ രണ്ടും ശരിയാക്കിയാൽ മാത്രമേ മാർക്കുള്ളു. പകുതി മാർക്ക്‌ നൽകുന്നതല്ല.
7.സ്വാതന്ത്ര്യസമരചരിത്ര ക്വിസ്സിനു തയ്യാറെടുക്കാനായി future college online ൽ Quriosity-3 വിഡിയോ കാണുക. അതോടൊപ്പം നൽകിയിട്ടുള്ള PDF ലെ മുന്നൂറോളം സുപ്രധാന ചോദ്യോത്തരങ്ങൾ പഠിക്കുക.
8.ഉത്തരങ്ങളും വിജയികളുടെ പേരുവിവരങ്ങളും 20/08/2020 രാത്രി 7 മണിക്ക് അപ്‌ലോഡ് ചെയ്യുന്ന Quriosity-5 വിഡിയോയിൽ ഉൾപ്പെടുത്തും.

ഉത്തരങ്ങൾ എഴുതുവാനായി
ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/BMBbUzz3zqjGKE9B6


Freedom quiz

Independence day quiz 2020

Independence day quiz for LP students

Independence day quiz for UP students

Independence day quiz for high school students

Independence day quiz for plus two students

Independence day quiz for college students


======================================================

കഴിഞ്ഞ 25 വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുള്ള FUTURE COLLEGE മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള സൗജന്യ ഓൺലൈൻ പരിശീലന ക്ലാസാണിത് .


ആനുകാലിക വിജ്ഞാനം(Current Affairs ) - 'ജിജ്ഞാസ', മിന്നൽ കറന്റ് അഫയേഴ്‌സ് എന്നീ പേരുകളിലും പൊതുവിജ്ഞാനം - 'അറിവിന്റെ ചെറുതുള്ളികൾ' എന്ന പേരിലും
ഇംഗ്ലീഷ് ഗ്രാമർ - 'Little Drops of English Grammar' എന്ന പേരിലും
ഗണിതം - 'മണിച്ചിത്രത്താഴ്' എന്ന പേരിലും
മലയാളം - 'മലയാളം മനോഹരം' എന്ന പേരിലും
പാഠപുസ്തകവുമായി ആയി ബന്ധപ്പെട്ട ക്ലാസുകൾ 'ഒരുവട്ടം കൂടി' എന്ന പേരിലും
കുഴപ്പിക്കുന്ന ചോദ്യങ്ങൾ 'കൺഫ്യുഷൻ തീർക്കണമേ' എന്ന പേരിലും അടിസ്ഥാന പൊതുവിജ്ഞാനം 'ബേസിക് ജി.കെ' എന്ന പേരിലും
മത്സരപരീക്ഷകൾക്ക് ചോദിക്കാൻ സാധ്യതയുള്ള വസ്തുതകൾ 'മിന്നൽ GK' - എന്ന പേരിലും അതിശയിപ്പിക്കുന്ന അറിവുകൾ (രസകരമായി കേൾക്കാൻ മാത്രം) 'അതിശയം' എന്ന പേരിലും ലഭ്യമാക്കുന്നു.


പുത്തൻ അറിവുകൾ നേടാൻ ആഗ്രഹിക്കുന്ന എല്ലാ പ്രായക്കാർക്കും സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും ക്വിസ് മത്സരങ്ങളെ സ്നേഹിക്കുന്നവർക്കും കൂടി ഉപകാരപ്രദമാകുന്ന തരത്തിലാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്.


== Share Knowledge ==


email == 👉 futurecollegeonline@gmail.com


== Share Knowledge ==


You Tube == 👉 http://youtube.com/c/FutureCollegeOnline

Telegram == 👉 https://t.me/futurecollege

facebook page == 👉 https://www.facebook.com/futurecollegeonline/

facebook group == 👉 https://www.facebook.com/groups/119648942765453/

email == 👉 futurecollegeonline@gmail.com


#FutureCollegeOnline #PSCexams #CompetitiveExams #LDC #LGS #Police #Excise #SI #RRB #LP/UP #SecretariatAssistant #KAS #CurrentAffairs #IntensiveCoaching #SSC #UPSC #Bank




FUTURE COLLEGE ONLINE
FUTURE COLLEGE CHAVARA SOUTH
FUTURE COLLEGE THEKKUMBHAGOM
FUTURE COLLEGE KOLLAM

source

No comments:

Post a Comment